വിറാസ് പി ജി പ്രവേശന പരീക്ഷ ഫെബ്രുവരി ഒന്നിന്; നാളെ കൂടി അപേക്ഷിക്കാം
പ്രവേശന പരീക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും....
പ്രവേശന പരീക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും....
നോളേജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പി ജി പ്രവേശനത്തിന് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. നാളെ(തിങ്കള്‍) കൂടി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും.
ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യക്ക് കിഴില്‍ അവ സാന വര്‍ഷ ഡിഗ്രി കോ ഴ്സിന് പഠിക്കുന്നതോടൊപ്പം സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി പഠനം പൂര്ത്തിയാക്കിയവരാ ണ് അപേക്ഷിക്കേണ്ടത്. അവ സാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ക്കും ഫലം പ്രതീക്ഷിച്ചിരിക്കു ന്നവര്‍ക്കും അപേക്ഷിക്കാം. ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യക്ക് കീഴില്‍ പ്രവര് ത്തിക്കാത്ത കോളജുകളില്‍ നിന്നും ദര്‍സുകളില്‍ നിന്നും അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ വിറാസ് ഡിഗ്രി കോഴ്സിന് തു ല്യമായ കോഴ്സുകള്‍ പൂര്‍ത്തി കരിച്ചിരിക്കണം.
വിറാസ് പി ജി കോഴ്സുകളില്‍ പ്രവേശനം നേടുന്ന വി ദ്യാര്‍ഥികള്‍ക്ക് ഒരേ സമയം പാരമ്പര്യ മുത്വവ്വല്‍ പഠനവും നോളേജ് സിറ്റിയില്‍ ലഭ്യമായ നിയമം, മെഡിസിന് തുടങ്ങിയ കോഴ്സുകളും ചെയ്യാന്‍ അവ സരമുണ്ട്.
അപേക്ഷകള്‍ www.wiras.in വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. ഫോണ്‍: 9747708786.
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved