അന്താരഷ്ട്ര ഹദീസ് മത്സരത്തിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ശഫീഖിന് ഷാർജ ഭരണ കാര്യാലയ മേധാവി ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി അവാർഡ് സമ്മാനിക്കുന്നു