അലിഫ് ഡേ; സഹ്‌റത്തുല്‍ ഖുര്‍ആനില്‍ ആദ്യാക്ഷരം കുറിച്ചു കുരുന്നുകള്‍

0
994
മര്‍കസ് പ്രീ സ്‌കൂള്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രവേശനോത്സവം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മര്‍കസ് പ്രീ സ്‌കൂള്‍ സംവിധാനമായ സഹ്‌റത്തുല്‍ ഖുര്‍ആന്‍ സംസ്ഥാന വ്യാപകമായി അലിഫ് ഡേ ആചരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ബി.എം മുഹ്‌സിന്‍, ശറഫുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.