അവേലത്ത് തങ്ങള്‍ അനുസ്മരണവും അഹ്ദലിയ്യയും ഇന്ന് മര്‍കസില്‍

0
858
SHARE THE NEWS

കോഴിക്കോട്: മര്‍കസ് പ്രസിഡന്റായിരുന്ന സയ്യിദ് അവേലത്ത് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളുടെ അനുസ്മരണവും അഹ്ദലിയ്യ ആത്മീയ സമ്മേളനവും ഇന്ന് വൈകുന്നേരം 6.30 മുതല്‍ മര്‍കസില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, എ.പി മുഹമ്മദ് മുസ്ലിയാര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, മുക്താര്‍ ഹസ്രത്ത്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, ഡോ.ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കും.


SHARE THE NEWS