ഇംപ്രിന്റ്‌സ് ലോഗോ പ്രകാശനം ചെയ്തു

0
1556
മര്‍കസ് സൈത്തൂന്‍ വാലി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഇംപ്രിന്റ്‌സ് ലോഗോ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യുന്നു
മര്‍കസ് സൈത്തൂന്‍ വാലി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഇംപ്രിന്റ്‌സ് ലോഗോ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യുന്നു
SHARE THE NEWS

കാരന്തൂര്‍ മര്‍കസ് സൈത്തൂന്‍ വാലി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഇംപ്രിന്റ്‌സിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബര്‍ 2 മുതല്‍ 6 വരെയാണ് ഐ.സി.എസ്, ഹിഫ്‌ള് വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാ കായിക പരിപാടികള്‍ നടക്കുന്നത്. മര്‍കസ് അഹ്ദലിയ്യ സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ വി.പി.എം ഫൈസി വില്ല്യാപ്പള്ളി, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ സംബന്ധിച്ചു.

SHARE THE NEWS