എറണാകുളം ജില്ല സഖാഫി ശൂറക്ക്‌ പുതിയ ഭാരവാഹികൾ

0
820
എറണാകുളം ജില്ലാ സഖാഫി സംഗമം പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പള്ളി : മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ സഖാഫി ശൂറ പുന സംഘടിപ്പിച്ചു. ഇടപ്പള്ളി ചേരാനലൂർ ജാമിഅ അശ്അരിയായിൽ ചേർന്ന സഖാഫി സംഗമം സമസ്ത എറണാകുളം ജില്ല ജനറൽ സെക്രട്ടറി വി.എച്ച്. അലി ദാരിമി ഉൽഘടനം ചെയ്തു. പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ അബ്ദു റഹ്മാൻ മുസ്‌ലിയാർ പ്രാര്ഥനക് നേത്യത്വം നൽകി. എംപി അബ്ദുൽ ജബ്ബാർ സഖാഫിയുടെ അധ്യക്ഷതയിൽ ഡോ. മുഹമ്മദ് കുഞ് സഖാഫി കൊല്ലം പദ്ധതികൾ അവതരിപ്പിച്ചു . ഷാജഹാൻ സഖാഫി കാക്കനാട് സഖാഫി സ്വാഗത പ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികൾ :
ചെയർമാൻ :എം.പി അബ്ദുൽ ജബ്ബാർ സഖാഫി
വൈസ് ചെയർമാൻ
അഷ്‌റഫ് സഖാഫി ശ്രീമൂലനഗരം
കുഞ്ഞു മൊയ്‌ദീൻ സഖാഫി
ഷാജഹാൻ സഖാഫി കൊച്ചി
ജനറൽ കൺവീനർ
KSM ഷാജഹാൻ സഖാഫി കാക്കനാട്
ജോയിന്റ് കൺവീനർ
മീരാൻ സഖാഫി നെല്ലികുഴി
റഫീഖ് സഖാഫി പറവൂർ
KSM ശിഹാബ് സഖാഫി കാക്കനാട്
ഫിനാൻസ് സെക്രട്ടറി
സലിം സഖാഫി ഇടപ്പള്ളി