ഏകജാലക പ്രവേശന മാർഗ നിർദ്ദേശ ക്ലാസ് മർകസിൽ

0
638

കുന്നമംഗലം: ഹയർ സെക്കണ്ടറി പ്രവേശനം സംബന്ധിച്ച വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സംശയങ്ങൾ ദുരീകരിക്കുന്നതിനും, ഏകജാലക സംവിധാനം പരിചയപ്പെടുത്തുന്നതിനുമായുള്ള മാർഗനിർദ്ദേശ ക്ലാസ് 10/5/18 ന് (വ്യാഴം) രാവിലെ 10 മണിക്ക് മർക്കസ് ഗേൾസ് ഹയർ സെക്കണ്ടറി  സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: 9446 401440, 86065722 33

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here