ഐഡല്‍: എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

0
2036
SHARE THE NEWS

നോളജ് സിറ്റി : പ്ലസ് ടു കൊമേഴ്സ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങളോട് കൂടെ ലീഡര്‍ഷിപ്പ് കോഴ്സുകള്‍ പഠിക്കാന്‍  മര്‍കസ് നോളജ് സിറ്റിയയിൽ ആരംഭിക്കുന്ന  ഐഡല്‍ സ്കൂള്‍ ഓഫ് ലീഡര്‍ഷിപ്പിലേക്ക്   പത്താം തരം കഴിഞ്ഞവര്‍ക്ക് മെയ് ഒന്ന് മുതല്‍ അപേക്ഷിക്കാം.  
ഇന്‍റര്‍വ്വ്യൂ മെയ് 9 ന് മര്‍കസ് നോളജ് സിറ്റിയില്‍ രാവിലെ 10. 30 ന് നടക്കും.  www.idelschoolofleadership.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +917012282107, +918618294639

SHARE THE NEWS