കോഴിക്കോട്: അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വേണ്ടി പ്രാര്‍ത്ഥന നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. മര്‍കസില്‍ നടന്ന ബുഖാരി ദര്‍സിലാണ് ഒമാന്‍ സുല്‍ത്താന്റെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചത്. വീഡിയോ കാണാം