മര്‍കസ് ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓസ്മോയുടെ കീഴില്‍ മാങ്ങാപൊയിലില്‍ നിര്‍മിച്ച് നല്കിയ വീട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു.