ക്ലാസ്‌റൂം നിരീക്ഷണ ശിൽപശാല മർകസിൽ

0
1345
SHARE THE NEWS

കോഴിക്കോട്: മർകസ് സ്‌കൂൾ കൂട്ടായ്‍മക്ക് കീഴിൽ നടന്നുവരുന്ന എജ്യൂ കാർണിവലിൽ ഭാഗമായി രാജ്യത്തെ പ്രമുഖ കലാലയമായ ബാംഗ്ലൂർ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു ആറു ദിവസത്തെ ക്ലാസ്‌റൂം ഒബ്‌സർവേഷൻ ശിൽപശാല സംഘടിപ്പിക്കുന്നു. അസിം പ്രേംജി യൂണിവേഴ്‌സിറ്റി പ്രഫസർമാരായ അരുൺ നായിക്ക്, നിഷ ബുഡോലിയ  എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുക. സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡിപ്പാർട്ട്മെന്റ് ഹെഡ്‌മാർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പങ്കെടുക്കാവുന്നതാണ്.  വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കുക: 9072500409


SHARE THE NEWS