ജറുസലമിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് യു.എ.ഇ ഫലസ്തീൻ എംബസിയിൽ നൽകിയ യാത്രയയപ്പിൽ ഫലസ്തീൻ അംബാസിഡർ ഉസാം മസാലിഹ് ഉപഹാരം സമ്മാനിക്കുന്നു
Home ഖുദ്സ് സമ്മേളനം: കാന്തപുരത്തിന് യു.എ.ഇ ഫലസ്തീൻ എംബസിയിൽ യാത്രയയപ്പ് reception palestaine embossy in uae