ജാമിഅ: മര്‍കസ് കുല്ലിയ്യകളിലെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

0
841

കോഴിക്കോട്: ജാമിഅ: മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇസ്‌ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅ, കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ കുല്ലിയ്യ കളിലെ 2018-19 വര്‍ഷത്തെ മുത്വവ്വല്‍, തഖസ്സുസ് ഉള്‍പ്പെടെയുള്ള ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മര്‍കസ് ശരീഅത്ത് കോളേജില്‍ ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി 529 വിദ്യാര്‍ത്ഥികളാണ് മര്‍കസ് ശരീഅത്ത് വിഭാഗത്തില്‍ സഖാഫി കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.
മൗലവി കാമില്‍ സഖാഫി (തഖസ്സുസ്), മൗലവി ഫാസില്‍ സഖാഫി (മുത്വവ്വല്‍), മൗലവി ഫാസില്‍ സഖാഫി (ഉസ്വൂലുദ്ദീന്‍), മൗലവി ഫാസില്‍ സഖാഫി (ശരീഅഃ), മൗലവി ഫാസില്‍ സഖാഫി (ലുഗഃ അറബിയ്യഃ), ഉറുദു ഡിപ്ലോമ എന്നീ വിഭാഗങ്ങളില്‍ റാങ്ക് നേടിയവര്‍ യഥാക്രമം.
ഒന്നാം റാങ്ക്
ഉമറുല്‍ ഫാറൂഖ് കാമില്‍ സഖാഫി ഒളവട്ടൂര്‍, മുഹമ്മദ് ഉബൈസ് സഖാഫി കോളയാട്, മുഹമ്മദ് സഈദ് സഖാഫി തലപ്പെരുമണ്ണ, മുഹമ്മദ് റാഇഫ് സഖാഫി നെല്ലിക്കാപ്പാലം, ശബീഹുല്‍ ഖാദിരി സഖാഫി മഹാരാഷ്ട്ര, മുഹമ്മദ് ഹുസൈന്‍.സഖാഫി യുപി
രണ്ടാംറാങ്ക്
ഇയാസ് കാമില്‍ സഖാഫി കൊട്ടപ്പുറം, മുഹമ്മദ് സുഹൈല്‍ സഖാഫി വളറാട്, മുഹമ്മദ് അനസ് സഖാഫി കൂരിയാട്, ഉബൈദ് യാസീന്‍ സഖാഫി തടത്തുമ്മല്‍, മുഹമ്മദ് നസ്‌റുല്‍ അമീന്‍ സഖാഫി ത്രിപുര, മുഹമ്മദ് വാഹിദ് സഖാഫി ചത്തീസ്ഘട്ട്
മൂന്നാം റാങ്ക്
മുഹമ്മദ് മുനവ്വിര്‍ കാമില്‍ സഖാഫി അരിയൂര്‍, അബ്ദുല്‍ ഇക്‌റാം സഖാഫി എ.ആര്‍ നഗര്‍്, ഉബൈദുല്ല സഖാഫി മുണ്ടക്കുളം, നജീബ് സഖാഫി താഴേക്കോട്, മുഹമ്മദലി സഈദ് സഖാഫി മഹാരാഷ്ട്ര, വസീം സഖാഫി കര്‍ണ്ണാടക
വിജയികളെ ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി, വൈ. ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ അനുമോദിച്ചു.
വിജയികളുടെ നമ്പര്‍
Distinction
1, 2, 3, 4, 5, 6, 7, 355, 368, 374, 377, 1537, 1598, 1651, 1658, 1661, 1758, 1766, 1771, 1773, 1774, 1828, 1830, 1841, 1865, 1891, 1898, 1901, 1902, 1911, 1912, L 2204, L 2211, L 2262, L2264, S2158, S2160, S2164, S2165, S2179, S2196, U2054, U2061, U2087, U2104, U2120, U2132, U2136, U2145, U2149, 11205, 11712, 12235, 12772, 12773, 12788, 12792, 12798
First Class
8, 9, 10, 11, 12, 13, 14, 15, 17, 18, 19, 20, 21, 23, 24, 26, 27, 29, 31, 33, 34, 36, 38, 39, 41, 42, 43, 44, 45, 46, 49, 50, 51, 53, 54, 55, 56, 57, 58, 59, 61, 62, 67, 68, 69, 73, 74, 75, 77, 78, 79, 80, 84, 85, 86, 88, 101, 112, 121, 128, 130, 135, 138, 139, 140, 141, 148, 151, 156, 160, 189, 356, 357, 359, 360, 361, 362, 363, 364, 366, 367, 369, 371, 372, 373, 375, 376, 378, 380, 1454, 1539, 1540, 1541, 1542, 1599, 1607, 1653, 1662, 1675, 1680, 1717, 1725, 1728, 1732, 1733, 1735, 1739, 1750, 1751, 1753, 1755, 1756, 1757, 1759, 1761, 1763, 1765, 1769, 1772, 1775, 1776, 1777, 1778, 1779, 1780, 1785, 1786, 1787, 1801, 1802, 1803, 1806, 1811, 1812, 1816, 1817, 1819, 1820, 1821, 1823, 1824, 1825, 1827, 1831, 1832, 1834, 1837, 1840, 1842, 1854, 1855, 1857, 1858, 1859, 1862, 1864, 1866, 1870, 1881, 1882, 1885, 1886, 1887, 1889, 1892, 1893, 1894, 1895, 1896, 1897, 1900, 1903, 1904, 1907, 1910, 1913, 1914, 1917, 1918, D1920, D1926, D1941, D1942, D1947, D1948, D1949, D1950, D1955, D1959, D1960, D1961, D1977, D1980, D1998, D2002, D2014, D2016, D2017, D2026, D2027, D2030, D2037, L2206, L2208, L2209, L2212, L2225, L2226, L2229, L2235, L2245, L2247, L2252, L2268, L2284, L2288, L2290, S2161, S2162, S2163, S2169, S2173, S2175, S2176, S2180,S2181, S2182, S2183, S2185, S2186, S2195, U2057, U2065, U2068, U2069, U2071, U2080, U2082, U2083, U2085, U2089, U2091, U2092, U2093, U2101, U2102, U2105, U2106, U2109, U2110, U2111, U2112, U2129, U2134, U2137, U2139, U2144, U2148, U2151, U2155, U2156, U2157, K06, K07, K10, K11, K15, K22, K27, K34, K37, K39, K41, K44, K45, K46, K47, K48, K50, K52, K53, K55, K58, 11228, 11704, 11706, 11711, 12239, 12240, 12245, 12246, 12247, 12769, 12776, 12782, 12783, 12785, 12788, 12790, 12793, 12795. 12797
Second Class
22, 30, 32, 37, 47, 48, 52, 60, 63, 64, 65, 66, 70, 71, 72, 76, 81, 82, 83, 87, 90, 91, 92, 93, 94, 95, 97, 98, 99, 102, 103, 105, 106, 108, 111, 115, 116, 117, 120, 122, 123, 129, 131, 134, 136, 137, 145, 146, 153, 155, 158, 161, 163, 165, 170, 173, 177, 178, 179, 180, 185, 191, 192, 194, 195, 196, 202, 203, 204, 207, 210, 211, 213, 214, 215, 216, 217, 218, 219, 220, 221, 223, 225, 228, 235, 239, 245, 249, 252, 253, 254, 256, 257, 258, 267, 271, 286, 290, 295, 306, 307, 322, 326, 340, 348, 358, 365, 379, 1420, 1423, 1425, 1426, 1428, 1429, 1455, 1463, 1544, 1595, 1602, 1606, 1608, 1679, 1681, 1710, 1711, 1724, 1730, 1731, 1743, 1744, 1747, 1752, 1762, 1781, 1795, 1805, 1808, 1809, 1813, 1814, 1818, 1822, 1833, 1835, 1839, 1847, 1856, 1869, 1875, 1877, 1878, 1879, 1883, 1888, 1905, D1927, D1945, D1951, D1962, D1979, D1982, D1990, D1996, D2000, D2019, D2022, D2023, D2024, D2028, D2032, D2034, D2035, D2036, D2038, D2039, D2043, D2044, D2045, D2049, D2051, L2214, L2220, L2221, L2230, L2232, L2243, L2271, L2279, L2283, L2291, L2292, L2295, S2159, S2171, S2172, S2174, S2177, S2178, S2184, S2187, S2188, S2191, S2197, U2056, U2079, U2081, U2084, U2088, U2090, U2094, U2097, U2098, U2099, U2108, U2113, U2115, U2117, U2118, U2122, U2133, U2142, U2143, U2150, U2152, K02, K03, K04, K05, K08, K09, K12, K13, K14, K16, K17, K18, K20, K21, K23, K25, K29, K30, K31, K38, K40, K42, K43, K51, K54, K56, K57, 11203, 11204, 11206, 11207, 11215, 11217, 11230, 11236, 11709, 12768, 12778, 12789
Third Class
89, 96, 100, 104, 109, 125, 143, 150, 152, 154, 159, 162, 166, 167, 168, 169, 174, 175, 176, 186, 188, 190, 193, 197, 198, 199, 200, 201, 212, 222, 226, 227, 229, 231, 232, 233, 234, 236, 237, 238, 240, 241, 242, 243, 244, 246, 248, 251, 255, 262, 263, 264, 265, 269, 272, 273, 276, 278, 279, 281, 282, 284, 285, 287, 288, 291, 292, 293, 294, 298, 299, 300, 301, 302, 303, 304, 309, 310, 311, 312, 317, 318, 319, 323, 327, 328, 329, 331, 334, 335, 337, 345, 347, 350, 351, 370, 381, 1427, 1430, 1459, 1460, 1461, 1538, 1667, 1671, 1683, 1716, 1734, 1737, 1782, 1784, 1794, 1797, 1798, 1810, 1826, 1829, 1838, 1872, 1873, 1884, 1890, 1899, 1916, D1935, D1969, D1987, D1997, D1999, D2004, D2008, D2011, D2018, D2048,L2233, L2248, L2256, L2274, L2289, S2167, S2168, S2170, S2189, S2194, U2075, U2077, U2095, U2096, U2103, U2127, U2128, U2140, U2141, K01, K19, K24, K26, K28, K32, K35, K36, 10496, 11213, 11214, 11721, 12249, 12250, 12771, 12774, 12782, 12784, 12786, 12789, 12796