ഡോ. അസ്ഹരിയുടെ പ്രഭാഷണ പരമ്പര നോളജ്‌സിറ്റിയിൽ ഇന്നാരംഭിക്കും

0
822

കോഴിക്കോട്: മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ ത്രിദിന മദ്ഹുറസൂൽ പ്രഭാഷണ പരമ്പര ഇന്ന് (ശനി) നോളജ് സിറ്റിയിൽ ആരംഭിക്കും. നബി ജീവിതത്തിന്റെ സ്‌നേഹ തലങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്ന പ്രസംഗം ഇന്ന് വൈകുന്നരം ഏഴ് മണിക്ക് മർകസ് ശരീഅ സിറ്റി ഡീൻ പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. പ്രവാചക സ്‌നേഹികൾക്ക് പങ്കെടുക്കാവുന്നതാണ്‌.
വിവരങ്ങൾക്ക് ബന്ധപെപെടേണ്ട നമ്പർ: 8907615967