ഡോ. ഹകീം അസ്ഹരിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണം ഇന്ന് മര്‍കസില്‍

0
732

കാരന്തൂര്‍: മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നടത്തുന്ന സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം ഇന്ന്(തിങ്കള്‍) വൈകുന്നേരം എഴ് മണിക്ക് മര്‍കസ് കാമ്പസില്‍ നടക്കും. മര്‍കസ് മസ്ജിദിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമുണ്ടാകും.