ത്രിവത്സര എല്‍.എല്‍.ബി; സ്‌പോട്ട് അഡ്മിഷന്‍ നാളെ

0
939

കോഴിക്കോട്: മര്‍കസ് ലോ കോളജില്‍ ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സിനു ഗവണ്‍മെന്റ് ക്വാട്ടയില്‍ മൂന്ന് ഒഴിവുകൾ, ഒരു ലാറ്റിന്‍, രണ്ട് സംസ്ഥാന മെറിറ്റ് ഒഴിവുകൾ എന്നിവ നികത്തുന്നതിന് വേണ്ടിയുള്ള സ്‌പോട്ട് അഡ്മിഷന്‍ നാളെ(ബുധന്‍) നടക്കുന്നു. താല്‍പര്യമുള്ള പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അസ്സല്‍ രേഖകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മുഴുവന്‍ ഫീസുമായി രാവിലെ പതിനൊന്ന് മണിക്കകം രക്ഷിതാവിനൊപ്പം മര്‍കസ് ലോ കോളജ് ഓഫീസില്‍ ഹാജറാകേണ്ടതാണ്.

0495 2234777, +91 9072 500 445