ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മര്‍കസ് ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍: വീഡിയോ കാണാം

0
897
SHARE THE NEWS

കുന്നമംഗലം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐ & ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മര്‍കസ് പ്രധാന കവാടത്ത് നിന്നാരംഭിച്ച റാലിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
SHARE THE NEWS