ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മര്‍കസ് ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍

0
1370
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐ സോഷ്യല്‍ ക്ലബ്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൗനജാഥ
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐ സോഷ്യല്‍ ക്ലബ്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൗനജാഥജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐ സോഷ്യല്‍ ക്ലബ്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൗനജാഥ

കുന്നമംഗലം: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കാരന്തൂർ മർകസ് ഐ.ടി .ഐ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പസിലെ ആയിരത്തോളം വിദ്യാർത്ഥികൾ കുന്ദമംഗലം ടൗണിൽ മൗനജാഥ നടത്തി. ഐ. ടി. ഐ പ്രിൻസിപ്പാൾ എൻ.മുഹമ്മദലി, മാനേജർ മുഹമ്മദലി സഖാഫി വളളിയാട്, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, അസീസ് സഖാഫി, ഷഫീഖ് സഖാഫി, അബ്ദുറഹിമാൻ കുട്ടി, സിറാജ് കാന്തപുരം, ഇറാഷ് താമരശ്ശേരി, ജ്യോതിഷ്, സുദീപ്, സുനീഷ്, അജിത്ത്, അഖിൽദാസ് ,ശ്രീ പ്രഭ ,അഖില, ഇബ്രാഹിം, ഷറഫുദ്ദീൻ, സഞ്ചിദ, ചന്ദ്രൻ, ജസീൽ തുടങ്ങിയവർ നേതൃത്വം നൽകി.