പ്രഥമ സഖാഫി ബാച്ചുകള്‍ മര്‍കസ് ഖുതുബ്ഖാന നവീകരിക്കും

0
923
SHARE THE NEWS

കാരന്തൂര്‍: 1985 മുതല്‍ 1995 വരെയുള്ള കാലയളവില്‍ പഠനം കഴിഞ്ഞിറങ്ങിയ സീനിയര്‍ സഖാഫി ബാച്ചുകളും 2009 ബാച്ചും സംയുക്തമായി റൂബി ജൂബിലി ഉപഹാരമായി മര്‍കസ് കുതുബ്ഖാന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇസ്‌ലാമിക് ലൈബ്രറിയായി നവീകരിക്കാന്‍ തീരുമാനിച്ചു.
പദ്ധതിയുടെ വിജയത്തിനായി മുഹമ്മദ് സഖാഫി(1985,86) 9846423672, അലവിക്കുട്ടി സഖാഫി(1987) 9847639581, സുലൈമാന്‍ സഖാഫി(1988) 8606786905, നാസര്‍ സഖാഫി(1989) 9746123675, നൂറുദ്ദീന്‍ സഖാഫി(1990) 9745587109, ജഅ്ഫര്‍ സഖാഫി(1991) 9544235911, മൊയ്തു സഖാഫി(1992) 9847815374, ഹസന്‍ സഖാഫി(1993) 9847436519, ബശീര്‍ സഖാഫി(1994) 9447543178, അബ്ദുറഹ്മാന്‍ സഖാഫി(1995) 9645104181, ഖാലിദ് സഖാഫി(2009) 9745566789 തുടങ്ങിയവരെ വിവിധതല ബാച്ചുകളുടെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ചിയ്യൂര്‍ അബ്ദുറഹ്മാന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ സഖാഫി, ശുകൂര്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം പ്രസംഗിച്ചു.


SHARE THE NEWS