പ്രവര്‍ത്തക സമിതി യോഗം വ്യാഴാഴ്‌ച

0
8200

കോഴിക്കോട്‌: മര്‍കസ്‌ ശരീഅത്ത്‌ കോളേജില്‍ നിന്നും 1999-2000 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ സഖാഫി ബാച്ചിന്റെ പ്രവര്‍ത്തക സമിതി യോഗം ജൂലൈ 19 വ്യാഴാഴ്‌ച ഉച്ചക്ക്‌ 2 മണിക്ക്‌ മര്‍കസില്‍ വെച്ച്‌ ചേരുമെന്ന്‌ കണ്‍വീനര്‍ അറിയിച്ചു.