പ്രവാസി മീറ്റ്‌ ജൂലൈ 11ന്‌ നോളജ്‌ സിറ്റിയില്‍

0
800

കോഴിക്കോട്‌: മര്‍കസ്‌ നോളജ്‌ സിറ്റിയില്‍ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേകമായി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ്‌ ജുലൈ 11 ചൊവ്വാഴ്‌ച രാവിലെ 10 മുതല്‍ വൈകീട്ട്‌ 4 വരെ നടക്കും. വിദേശത്ത്‌ ജോലി ചെയ്യുന്ന മര്‍കസ്‌, ഐ.സി.എഫ്‌, ആര്‍.എസ്‌.സി പ്രവര്‍ത്തകരായ പ്രവാസികള്‍ പങ്കെടുക്കണമെന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. റജിസ്‌ട്രേഷന്‌ ബന്ധപ്പെടേണ്ട നമ്പര്‍: 9846311166, 8907615967