കാരന്തൂർ മർകസിന്റെ കീഴിലെ ഓർഫൻ കെയർ പദ്ധതിയുടെ വാർഷിക ഫണ്ട് വിതരണ ഉദ്ഘാടനം 19.6 കോടിയുടെ ചെക്ക് എ.പി അനിൽ കുമാർ എം.എൽ.എ വിദ്യാർത്ഥികൾക്ക് കൈമാറുന്നു.മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി സമീപം
Home പ്രൗഢമായി ഓർഫൻ ഹോം കെയർ ഫണ്ട് വിതരണം; മലപ്പുറത്ത് നടന്ന ചടങ്ങില്‍ കൈമാറിയത് 19.6 കോടി Markaz Home and Orphan Care Fund Distribution at Malappuram