ഫ്യൂച്ചര്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് ലോഗോ പ്രകാശനം ചെയ്തു

0
833
മര്‍കസ് സ്‌കൂള്‍ കൂട്ടായ്മക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ലീഡേഴ്‌സ് കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം നിര്‍വഹിക്കുന്നു.
മര്‍കസ് സ്‌കൂള്‍ കൂട്ടായ്മക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ലീഡേഴ്‌സ് കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം നിര്‍വഹിക്കുന്നു.
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2018 ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍ മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ് കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം നോളജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുസ്സലാം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ നേതൃപാടവം, സാമൂഹിക പ്രതിബദ്ധത, ക്രിയാത്മകത, സംസാര വൈഭവം, അഖണ്ഡത, ധാര്‍മികത എന്നീ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

SHARE THE NEWS