കോഴിക്കോട്: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് യൂനിവേഴ്സിറ്റിക്ക് കീഴിലെ യൂനാനി മെഡിക്കൽ ബിരുദം (ബി യു എം എസ് ) നൽകുന്ന സ്വാശ്രയ മാനേജ്മെന്റ് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മന്റ് നാളെ ( ബുധനാഴ്ച) രാവിലെ 9 മുതൽ കോഴിക്കോട് മർകസ് യൂനാനി മെഡിക്കൽ കോളേജിൽ വെച്ച് നടക്കും. നീറ്റ് പരീക്ഷ എഴുതിയ തൽപരരായ വിദ്യാർത്ഥികൾക് പങ്കെടുക്കാം. ഹെൽപ് ലൈൻ നമ്പർ 8735001122.