മര്‍കസ്‌ പണ്ഡിത ദര്‍സ്‌ നാളെ

0
826

കോഴിക്കോട്‌: മര്‍കസിനു കീഴില്‍ എല്ലാ ചൊവ്വാഴ്‌ചകളിലും നടക്കുന്ന പണ്ഡിത ദര്‍സ്‌ നാളെ(ചൊവ്വ) 2.30ന്‌ നടക്കും. മഹല്ലുകളില്‍ പണ്ഡിതന്മാര്‍ കൈകാര്യം ചെയ്യേണ്ട കാലിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ ക്ലാസെടുക്കും. മുന്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി പങ്കെടുത്ത ഇമാം, ഖത്വീബ്‌, ഉസ്‌താദുമാര്‍ എന്നിവരില്‍ നിന്ന്‌ മസ്‌ജിദ്‌ അലയന്‍സ്‌ ഓഫീസ്‌ മുഖേന അപേക്ഷ സ്വീകരിച്ച്‌ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈറ്റ്‌ ഹൗസിന്‌ കീഴില്‍ സംഘടിപ്പിച്ച വസ്‌ത്ര കിറ്റ്‌ വിതരണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.