മര്‍കസ്‌ റൂബി ജൂബിലി: സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനം ഇന്ന്‌

0
833
SHARE THE NEWS

കോഴിക്കോട്‌: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ്‌ റൂബി ജൂബിലി സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ്‌ ഇന്ന്‌(ശനി) വൈകുന്നേരം 4.30ന്‌ നടക്കും. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ സൈനുല്‍ ആബീദീന്‍ ബാഫഖി, സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ.പി ഹംസ മുസ്‌ലിയാര്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, പേരോട്‌ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ്‌ അബ്ദുല്‍ ഫത്താഹ്‌ അവേലം, സി. മുഹമ്മദ്‌ ഫൈസി, കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, വി.പി.എം ഫൈസി വില്യാപള്ളി, മുഖ്‌താര്‍ ഹസ്രത്ത്‌, എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം, അഡ്വ. എ.കെ ഇസ്‌മാഈല്‍ വഫ, എന്‍. അലി അബ്ദുല്ല, മജീദ്‌ കക്കാട്‌, ജി. അബൂബക്കര്‍, തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിക്കും.


SHARE THE NEWS