മര്‍കസ്‌ സീനിയര്‍ ദഅ്‌വ ഇന്റര്‍വ്യൂ ഇന്ന്‌

0
755

കാരന്തൂര്‍: മര്‍കസിനു കീഴില്‍ നടക്കുന്ന സീനിയര്‍ ദഅ്‌വ കോളജിലേക്കുള്ള ഇന്റര്‍വ്യൂ ഇന്ന്‌ നടക്കും. എസ്‌.എസ്‌.എല്‍.സിയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കാരന്തൂര്‍ മര്‍കസ്‌ ക്യാമ്പസില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്‌. ബന്ധപ്പെടാവുന്ന നമ്പര്‍: 9447543178