മര്‍കസ്‌ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്‌ ഫലം പ്രസിദ്ധീകരിച്ചു

0
836

കാരന്തൂര്‍: മര്‍കസ്‌ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കുള്ള പുതിയ അഡ്‌മിഷനു വേണ്ടി നടത്തിയ പ്രഥമ ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂ രജിസ്റ്റര്‍ നമ്പര്‍ ആസ്‌പദമാക്കിയാണ്‌ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഈ വിജയികള്‍ മാത്രം പങ്കെടുക്കേണ്ട 6 ദിവസം താമസിച്ച്‌ കൊണ്ടുള്ള ക്യാമ്പ്‌ ഇന്റര്‍വ്യൂ ഈ മാസം 18ന്‌ രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ 23 രാവിലെ 9ന്‌ അവസാനിക്കും. ക്യാമ്പ്‌ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടവര്‍ താമസത്തിന്‌ അത്യാവശ്യമായ കരുതലോടെ മര്‍കസ്‌ ഹിഫ്‌ള്‌ കോളേജ്‌ ഓഫീസില്‍ എത്തേണ്ടതാണ്‌. പ്രഥമ ഇന്റര്‍വ്യൂവില്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍:1, 2, 5, 7, 9, 10, 11, 12, 16, 19, 20, 21, 22, 24, 27, 29, 30, 32, 34, 35, 39, 41, 42, 43, 44, 45, 46, 49, 50, 51, 53, 54, 55, 56, 57, 58, 59, 62, 63, 64, 65, 66, 67, 68, 71, 72, 73, 74, 75, 76, 77, 79, 81, 82, 83, 85, 87, 89, 90, 92, 93, 96, 98, 100, 118, 119, 148
501, 503, 504, 505, 510, 511, 512, 513, 515, 516, 517, 518, 519, 520, 521, 522, 523, 524, 525, 526, 528, 529, 530, 531, 532, 534, 535, 536, 537, 538, 539, 540, 541, 542, 544, 545, 546, 547, 549, 550, 551, 552, 553, 554, 555, 557, 558, 559, 560, 561, 562, 563, 564, 565, 567, 569, 570, 571, 572, 573, 574, 575, 576, 577.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9072 500 417 എന്ന നമ്പറില്‍ ബന്ധപ്പെടുക.