മര്‍കസ് അഡ്മിഷന്‍: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍

0
2924
SHARE THE NEWS

കാരന്തൂര്‍: മര്‍കസിന് കീഴിലെ ശരീഅത്ത് കോളജ്, റൈഹാന്‍ വാലി, റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ സെന്റര്‍ ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷ ഇന്ന്(ചൊവ്വ) മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. https://admission.markaz.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.


SHARE THE NEWS