മര്‍കസ് അലുംനിക്ക് പുതിയ സാരഥികള്‍

0
719

കോഴിക്കോട്: മർകസിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്‌മയായ  അലുംനി  2019-21 വർഷത്തേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തി. മർകസ് കോൺഫറൻസ് ഹാളിൽ നടന്ന അലുംനി കൂട്ടായ്‌മയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉപദേശം നൽകി.  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി പ്രസംഗിച്ചു. 

പുതിയ ഭാരവാഹികൾ: പ്രസിഡന്റ് : സി.പി  ഉബൈദുള്ള സഖാഫി, ജനറല്‍ സെക്രട്ടറി: പി ടി അബ്ദുറഹീം,  ട്രഷറര്‍: സൈനുല്‍ ആബിദീന്‍ തങ്ങള്‍, വര്‍ക്കിംഗ് പ്രസിഡന്റ് : ലുഖ്മാന്‍ ഹാജി, വൈസ് പ്രസിഡന്റുമാർ  : സയ്യിദ് സാലിഹ് ജിഫ്രി, അബ്ദുറഹ്മാന്‍ ഇടക്കുനി,  സലാമുദ്ദീന്‍ നെല്ലാങ്കണ്ടി,  മുജീബ് കക്കാട്, അത്തിയത്ത് കൊടുവള്ളി,  ജൗഹര്‍ കുന്ദമംഗലം, സീനത്ത് ഇല്യാസ്, മിസ്ത്താഹ് മൂഴിക്കല്‍, അസി. ജനറല്‍ സെക്രട്ടറി: അഷ്‌റഫ് അരയങ്കോട്,  സെക്രട്ടറിമാർ :  സാദിഖ് കല്‍പ്പള്ളി,  സി കെ മുഹമ്മദ്,  അബ്ദുസമദ് വാഴക്കാട്, ജബ്ബാര്‍ നരിക്കുനി,  മുര്‍ഷിദ് മാവൂര്‍,  നസ്‌ലി സുഹൈല്‍, സയ്യിദ് മിഷാല്‍,  ചീഫ്. കോര്‍ഡിനേറ്റര്‍: അക്ബര്‍ ബാദുഷ സഖാഫി, കോര്‍ഡിനേറ്റര്‍: ബഷീര്‍ പാലാഴി, സ്വാലിഹ് ഇര്‍ഫാനി.  വിവിധ സ്ഥാപനങ്ങളെപ്രതിനിധീകരിച്ചു  നാൽപത് അംഗങ്ങൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.