മര്‍കസ് കാമ്പസിന് ജാര്‍ഖണ്ഡില്‍ തറക്കല്ലിട്ടു

0
737

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഗൊട്ടാ ജില്ലയില്‍ ആരംഭിക്കുന്ന മര്‍കസിന്റെ പുതിയ സ്ഥാപനത്തിന് തറക്കല്ലിട്ടു. ആദ്യഘട്ടത്തില്‍ മര്‍കസ് തൈ്വബാ ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളാണ് ആരംഭിക്കുന്നത്. മര്‍കസ് ഏറ്റെടുത്ത സ്ഥലത്ത് നടന്ന ചടങ്ങില്‍ സുഹൈറുദ്ദീന്‍ നൂറാനി തറക്കല്ലിടല്‍ കര്‍മത്തിന് നേതൃത്വം നല്‍കി.