മര്‍കസ് ഖത്മുല്‍ ബുഖാരി: പ്രോമോ വീഡിയോ കാണാം

0
1042

മർകസിൽ നടന്ന ഖത്‍മുൽ ബുഖാരി കോൺഫറൻസ്.
യു.എ.യിലെ പ്രശസ്‌ത പണ്ഡിതൻ ശൈഖ് ഹസൻ അഹ്മദ് ഇബ്‌റാഹീം അൽ മർസൂഖി ചടങ്ങിൽ മുഖ്യാതിഥിയായി.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ സുൽത്താൻ ലണ്ടൻ, തമിഴ്‌നാട്ടിലെ മിസ്ബാഉൽ ഹുദാ അറബി കോളേജ് പ്രിൻസിപ്പൽ ഇസ്‌മായിൽ ഹസ്‌റത്ത്, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, എ.പി അബ്ദുൽ കരീം ഹാജി ചാലിയം പ്രസംഗിച്ചു.