മര്‍കസ് ഗാര്‍ഡന്‍ ബി.കോം ഇന്റര്‍വ്യൂ 20ന്

0
775

കോഴിക്കോട്: മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ബി.കോം ഡിഗ്രി പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 20ന് രക്ഷിതാക്കളോടൊപ്പം ഇന്റര്‍വ്യൂവില്‍ ഹാജരാകാവുന്നതാണ്. ഉയര്‍ന്ന മാര്‍ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ്, ക്യാറ്റ്, സി.എ.സി.പി.ടി പരിശീലനം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. വിശദ വിവരങ്ങള്‍: 9562625402, 8086365728