മര്‍കസ് ചതുര്‍ദിന പ്രഭാഷണ പരമ്പരക്ക് തുടക്കമായി

0
691
മര്‍കസില്‍ നടക്കുന്ന ചതുര്‍ദിന റമസാന്‍ പ്രഭാഷണത്തിന്റെ ഒന്നാം ദിനത്തില്‍ റശീദ് സഖാഫി മാങ്ങാട് നേതൃത്വം നല്‍കുന്നു.

കോഴിക്കോട്: മര്‍കസിന്റെ റമസാന്‍ കാപയ്‌നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചതുര്‍ദിന പ്രഭാഷണ പരമ്പരക്ക് ഇന്നലെ(ശനി) മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ റഷീദ് സഖാഫി മാങ്ങാട് പ്രഭാഷണത്തിന് നേതൃത്വം നല്‍കി. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിപാടി. ഇന്ന്(ശനി) മുഹിയുദ്ധീന്‍ സഅദി കൊട്ടൂക്കര പ്രഭാഷണം നടത്തി. ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, പി.വി മുഹിയുദ്ധീന്‍ മുസ്‌ലിയാര്‍ പെരുമറ്റം എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേതൃത്വം നല്‍കും. 

Subscribe to my YouTube Channel