മര്‍കസ് നോളജ് സിറ്റിയില്‍ എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍, കണ്ടന്റ് റൈറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

0
2428
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍, കണ്ടന്റ് റൈറ്റര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: 
എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഓഫീസ് അഡ്മിനിസ്‌ട്രേഷനില്‍ പ്രവൃത്തി പരിചയം.

കണ്ടന്റ് റൈറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം

നിശ്ചിയ യോഗ്യതയുള്ളവര്‍ 2019 ആഗസ്റ്റ് 6നകം ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം hr.mkc@markaz.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745 246 595


SHARE THE NEWS