മര്‍കസ് നോളജ് സിറ്റിയില്‍ പര്‍ച്ചേഴ്‌സ് മാനേജര്‍, മീഡിയ കോര്‍ഡിനേറ്റര്‍, മെയിന്റനന്‍സ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
1455

മര്‍കസ് നോളജ് സിറ്റിയില്‍ പര്‍ച്ചേഴ്‌സ് മാനേജര്‍, മീഡിയ കോര്‍ഡിനേറ്റര്‍, മെയിന്റനന്‍സ് കോര്‍ഡിനേറ്റര്‍തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
Purchase & Procurement Manager► എം.ബി.എ ഫിനാന്‍സ്/ തതുല്യ യോഗ്യത. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

Media Coordinator► ജേണലിസം / മാസ് കമ്മ്യൂണിക്കേഷനില്‍ബിരുദം/ ബിരുദാനന്തര ബിരുദം. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം

Maintenance Coordinator► ഗവ: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ട്രിക് എഞ്ചിനിയറിംഗില്‍ ഡിപ്ലോമ/ ഐ.ടി.ഐ ബിരുദം. ഇലക്ടിക്കല്‍, പ്ലംബിംഗ് മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

നിശ്ചിത യോഗ്യതയുള്ളവര്‍ 2019 ആഗസ്റ്റ് 15നകം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍സഹിതം hr.mkc@markaz.in എന്ന ഇമെയില്‍ വിലാസത്തില്‍അയക്കുക. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745 246 595

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here