മര്‍കസ് നോളജ് സിറ്റിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
4540
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ Purchase & Procurement Manager, Maintenance Coordinator, Document Controller, Media Coordinator, IT Hardware & Network Technician തസ്‌കിതയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത:
Purchase & Procurement Manager: എം.ബി.എ ഫിനാന്‍സ് അല്ലെങ്കില്‍ തത്തുല്യമായത്. മിനിമം 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

Maintenance Coordinator: ഐ.ടി.ഐ ബിരുദം അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങലില്‍ നിന്ന് ഇലക്ടിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ. ഇലക്ട്രിക്കല്‍, പ്ലംബിംഗ് മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

Document Controller: പ്രസ്തുത മേഖലയില്‍ ഡിപ്ലോമ. ഡോകുമെന്റേഷന്‍, റിക്കാര്‍ഡ് മാനേജ്‌മെന്റില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഓട്ടോകാഡ്, എം.എസ് ഓഫീസ്, ത്രിഡി രചന എന്നിവയില്‍ പരിചയം.

Media Coordinator: ജേണലിസം അല്ലെങ്കില്‍ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം / ബിരുദാനന്തര ബിരുദം. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

IT Hardware & Network Technician: ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ. സി.സി.ടി.വി, നെറ്റ് വര്‍ക്കിംഗ്, സിസ്റ്റം റിപ്പയറിംഗ് എന്നിവയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

നിശ്ചിത യോഗ്യതയുള്ളവര്‍ 2019 ആഗസ്റ്റ് 21നകം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍സഹിതം hr.mkc@markaz.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072 500 484


SHARE THE NEWS