മര്‍കസ് മില്യണ്‍ ട്രീസ് ക്യാമ്പയ്‌നിനെ അഭിനന്ദിച്ച് ശശി തരൂര്‍: വീഡിയോ കാണാം

0
1884
SHARE THE NEWS

കോഴിക്കോട്: 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പത്ത് ലക്ഷം തൈകള്‍ നടുന്ന മില്യന്‍ ട്രീസ് ക്യാമ്പയ്‌നിനെ അഭിനന്ദിച്ച് ഡോ. ശശി തരൂര്‍ എം.പി. ‘ഒരുമിച്ചൊരു രാഷ്ട്രം നടാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയ്‌നില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍, എന്‍.ജി.ഒകളുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ രാജ്യത്തുടനീളം നടപ്പിലാക്കും. വീഡിയോ സന്ദേശത്തിലൂടെയാണ് ശശി തരൂര്‍ എം.പി അഭിനന്ദനമറിയിച്ചത്.

Subscribe to my YouTube Channel


SHARE THE NEWS