മര്‍കസ് മെറിറ്റ് ഈവന്റ് ജൂലൈ 10ന്

0
715

കാരന്തൂര്‍: മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 2016-17 അക്കാദമിക വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് ഇവന്റ് ജൂലൈ 10 തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മര്‍കസ് അലുംനൈയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.