മര്‍കസ് റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം

0
740

കോഴിക്കോട്: മര്‍കസിന്റെ റമദാന്‍ കാമ്പയ്ന്‍ ഭാഗമായി സംഘടിപ്പിക്കുന്ന ചതുര്‍ദിന പ്രഭാഷണ പരമ്പരക്ക് നാളെ(ശനി) തുടക്കം. രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കുന്ന പരിപാടിയില്‍ നാളെ (ശനി) ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ എന്ന വിഷയാസ്പദമായി സംസാരിക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യഥാക്രമം മുഹിയുദ്ധീന്‍ സഅദി കൊട്ടൂക്കര, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, പി.വി മുഹിയുദ്ധീന്‍ മുസ്ലിയാര്‍ പെരുമറ്റം എന്നിവര്‍ നേതൃത്വം നല്‍കും.