മര്‍കസ് റൂബിജൂബിലി: വളണ്ടിയറാവാന്‍ അവസരം

0
916
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് റൂബിജൂബിലി സമ്മേളനത്തില്‍ വളണ്ടിയര്‍ സേവനത്തിന് താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 20 ന് മുമ്പ് സ്വാഗത സംഘം ഓഫീസില്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9048017217


SHARE THE NEWS