മര്‍കസ് റൈഹാന്‍വാലി സ്റ്റുഡന്‍സ് യൂണിയന് പുതിയ ഭാരവാഹികള്‍

0
769

കാരന്തൂര്‍: മര്‍കസ് റൈഹാന്‍വാലി സ്റ്റുഡന്‍സ് യൂണിയന്‍ മഅ്ദിന്‍ ബുലഗാ സ്റ്റുഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികളായി. ഭാരവാഹികള്‍: ആശിഖ് ആനിലണൊടി(പ്രസിഡന്റ്),അബൂബക്കര്‍, നുഐമാന്‍(വൈ.പ്രസിഡന്റ്), ബാദുഷ എറണാകുളം(ജനറല്‍ സെക്രട്ടറി), ഫഖ്‌റുദ്ദീന്‍, നവാസ്, അനസ്, റിഷാബുദ്ദീന്‍ (ജോ.സെക്രട്ടറി), നൗഫല്‍ വിഴിഞ്ഞം(ഫിനാന്‍സ് സെക്രട്ടറി). ഉസാമ അലി നൂറാനി  അധ്യക്ഷ വഹിച്ചു. നാസര്‍ സഖാഫി, മജീദ് സഖാഫി, മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി, വെണ്ണക്കോട് സഖാഫി, സഈദ് ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു.