മര്‍കസ് റൈഹാന്‍ വാലി ഫെസ്റ്റ് സമാപിച്ചു

0
636
മര്‍കസ് റൈഹാന്‍ വാലി യുഫോറിയ സമാപനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കുന്നമംഗലം: മര്‍കസ് റൈഹാന്‍ വാലി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാമേള യുഫോറിയ സമാപിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം മര്‍കസ് അസി ജനറല്‍ മാനേജര്‍ അഡ്വ മുഹമ്മദ് ശരീഫ് നിര്‍വ്വഹിച്ചു. പ്രഫ. ഇമ്പിച്ചിക്കോയ, സി.പി സിറാജ് സഖാഫി, സയ്യിദ് ഉവൈസ് തങ്ങള്‍ കണ്ണൂര്‍, സഈദ് ഇര്‍ഫാനി പ്രസംഗിച്ചു.


SHARE THE NEWS