മര്‍കസ് ശരീഅത്ത് കോളേജ്, കുല്ലിയ്യ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

0
849

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ശരീഅത്ത് കോളജ് 2016-17 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മര്‍കസിലെ പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പരീക്ഷ എഴുതിയത്.  ഇസ്ലാമിക പഠനത്തില്‍ തഖസ്സുസ് (പി.ജി), സഖാഫി (ഡിഗ്രി) കോഴ്സുകളും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയുടെ തുല്യതപദവിയുള്ള കുല്ലിയ്യ ഉസൂലുദ്ദീന്‍, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ എന്നീ മൂന്നു കോഴ്സുകളിലുമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്.

മൗലവി കാമില്‍ സഖാഫി കോഴ്‌സ് (തഖസ്സുസ്) ഒന്നാം റാങ്ക് ജാബിര്‍ വടക്കുമുറി, രണ്ടാം റാങ്ക് താജുദ്ദീന്‍ പെരുവള്ളൂര്‍, മൂന്നാം റാങ്ക് അബ്ദുറഊഫ് പറങ്കിമൂച്ചിക്കല്‍
മൗലവി ഫാസില്‍ സഖാഫി കോഴ്‌സ് (മുത്വവ്വല്‍) ഒന്നാം റാങ്ക് മുഹമ്മദ് റാസി തിരൂരങ്ങാടി, രണ്ടാംറാങ്ക് മുഹമ്മദ് സാലിം തൂത, മൂന്നാം റാങ്ക് സിയാദ് മണക്കുന്നം
മൗലവി ഫാസില്‍ സഖാഫി കോഴ്‌സ്(കുല്ലിയ്യ ഉസ്വൂലുദ്ദീന്‍) ഇബ്രാഹിം എടകുര്‍ശി ഒന്നാം റാങ്ക്, സുഹൈല്‍ പൂനൂര്‍ രണ്ടാം റാങ്ക്, ഹാശിര്‍ ബശീര്‍ തൊടുപുഴ മൂന്നാം റാങ്ക്.
(കുല്ലിയ്യ ശരീഅഃ) മുതവക്കില്‍ പടിക്കല്‍ ഒന്നാം റാങ്ക്, ഹംസക്കുട്ടി ഗൂഡല്ലൂര്‍ രണ്ടാം റാങ്ക്, മുഹമ്മദ് അന്‍ശാദ് മാടക്കര മൂന്നാം റാങ്ക്.
(കുല്ലിയ്യ ലുഗഃ അറബിയ്യഃ) മുഹമ്മദ് ഫഹീം യുപി ഒന്നാം റാങ്ക്, മുഹമ്മദ് ജസീം ആസ്സാം രണ്ടാം റാങ്ക്, മുഹമ്മദ് അസ്ഹര്‍ അലി ബീഹാര്‍ മൂന്നാം റാങ്ക്.
വിജയികളെ ശരീഅത്ത് പ്രിന്‍സിപ്പാള്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി, മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ അനുമോദിച്ചു.

 

ശരീഅത്ത് കോളജ് വിജയികളുടെ നമ്പര്‍ :- ഫസ്റ്റ് ക്ലാസ്
1, 2, 4, 5, 6, 7, 8 ,10,11 ,16, 24, 26, 29, 30, 33, 35, 37, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 51, 54, 55, 57, 58, 60, 64, 68, 73, 79, 82, 83, 87, 91, 96, 114,150, 163, 175,186, 211, 417, 418, 419, 421, 427, 434, 448, 449, 450, 451, 452, 455, 459, 461, 462, 464, 474, 475, 477, 480, 481, 482, 486, 487, 489, 492, 498, 499, 501, 502, 504, 505, 507, 508, 511, 512, 516, 517, 518, 527, 528, 529, 533, 534, 536, 537, 539, 542, 543, 545, 546, 547, 548, 602, 618, 623, 658, 661, 678, 679, 681, 682, 686, 726, 734, 737, 742, 753, 754, 756, 759, 760, 766, 778, 785, 787, 791, 804, 809, 819, 821, 828, 830, 833, 835, 848, 850, 851, 852, 853, 860, 865, 869, 873, 874, 876, 877, 878, 891, 895, 905, 906, 907, 908, 909, 923, 928, 929, 933, 934, 935, 941, 942, 943, 944, 945, 946, 947, 948, 949, 952, 953, 954, 956, 957, 959, 962, 967, 968, 980, 981, 982, 983, 984, 985, 986, 987, 988, 993, 997, 999, 1000, 1001, 1004,1006, 1007, 1008 ,1009, 1010, 1011, 1027, 1033, 1038, 1044, 1046, 1053, 1059, 1068, 1070, 1073, 1078, 1079, 1081, 1084, 1091, 1095, 1113, 1115, 1116, 1117, 1118, 1122, 1124, 1126, 1127, 1129, 1134, 1138, 1141, 1142, 1147, 1148,
1149, 1152, 1154.

സെക്കന്റ് ക്ലാസ്:
, 9, 12, 13, 15, 17, 20, 21, 22, 23, 25, 27, 31, 32, 34, 36, 49, 50, 52, 53, 56, 59, 61, 62, 63, 65, 67, 70, 71, 72, 74 ,75 ,76 ,77, 80, 85, 88, 89, 92, 94 , 95 , 98 , 99 ,100 ,101 ,102 ,103 ,104 ,106 ,109, 113, 115 ,117 ,121 ,122 ,126 ,128 ,132 ,133 ,135, 137,138 ,139 ,142 ,146 ,147 ,149 ,154 ,157 ,158, 160 ,162 ,164 ,165 ,167 ,168 ,170 ,172 ,179 ,180, 185 ,187 ,189 ,192 ,194 ,195 ,196 ,200 ,202 ,207, 215 ,239 ,268 ,420 ,422 ,423 ,424 ,426 ,428 ,430, 436 ,440 ,454 ,456 ,457 ,463 ,465 ,470 ,472 ,478, 483 ,488 ,494 ,495 ,497 ,500 ,514 ,519 ,520 ,521,
534 ,526 ,530 ,532 ,535 ,540 ,541 ,549 ,550 , 554, 560 ,561 ,564 ,571 ,575 ,576 ,579 ,580 ,593, 594, 610 ,611 ,612 ,624 ,636 ,654 ,655 ,669 ,672 ,674, 677, 683 ,685 ,690 ,696 ,712 ,716 , 718 ,719 ,730, 747, 748 , 751 ,757 ,761 ,764 ,770 ,771 ,780 ,781, 782 ,783 ,784 788 ,813 ,814 ,815 ,823 ,825 ,827,
831 ,836 ,839 ,854 ,856 ,857 ,872 ,879 ,881 ,883, 889 ,892 ,893 ,894 ,896 ,897 ,900 ,901 ,903 ,912, 913 ,919 ,924 ,925 ,927 ,950 ,951 ,958 ,963 ,971, 974 ,990 ,992 ,1015 ,1016 ,1023 ,1026 ,1029,
1039 ,1041 ,1062 ,1072 ,1080 ,1090 ,1098 ,1111,
1137 ,1143 ,1146 ,1150 ,1160 ,1161 ,1162 ,1163,
1164 ,1165 ,1166 ,1167 ,1168 ,1169 ,1170, 1171 , 1172,1173,1174.

തേര്‍ഡ് ക്ലാസ്:
4 ,18 ,19 , 28 ,66 ,69 ,78 ,81 ,84 ,86 ,90 ,93 ,97, 105 ,107 ,108 ,110 ,111 ,112 ,116 ,118 ,119 ,120, 123 ,124 ,125 ,127 ,129 ,130 ,131 ,134 ,136 ,140, 141 ,143 ,144 ,145 ,148 ,151 ,152 ,153 ,155 , 156, 159 ,161 ,166 ,169 ,171 ,173 ,174 ,176 ,177 ,178, 181 ,182 ,183 ,184 ,188 ,190 ,191 ,193 ,197 ,198, 199 ,201 ,203 ,204 ,205 ,206 ,208 ,209 ,210, 212, 213 ,214 ,216 ,217 ,218 ,219 ,220 ,221 ,222, 223, 224 ,225 ,227 ,229 ,230 ,231 ,232 ,233, 234 ,235, 236 ,237 ,238 ,240 ,241 ,243 ,244, 245 ,246 ,247, 248 ,249 ,250 ,251 ,252 ,253, 254 ,255 ,256 ,257, 258 ,259 ,260 261 ,262, 263, 264 ,265 ,266 ,267, 269 ,270 ,271 ,272, 273 ,274 ,275 ,276 ,277 ,279, 280 ,281 ,282, 284 ,285 ,286 ,287 ,288 ,289 ,290, 291 ,292, 293 ,294 ,295 ,297 ,298 ,299 ,300 ,301, 303, 304 ,305 ,306 ,307 ,308 ,309 ,310 ,311, 312, 313 ,314 ,315 ,316 ,317 ,319 ,320 ,321, 322, 323, 324 ,326 ,327 ,328 ,330 ,331 ,333, 334 ,336, 337, 340 ,342 ,343 ,344 ,345 ,346, 347 ,348 ,349, 351, 352 ,354 ,355 ,356 , 357, 358, 359 ,360 ,361, 362, 363 ,365 ,367 ,368, 370 ,371 ,372 ,373 ,376, 377, 378 ,379 ,380, 381 ,382 ,386 ,387 ,388 ,390, 392, 393 ,395, 397 ,399 ,400 ,402 ,403 ,404 ,406, 408, 409, 412 ,414 ,415 ,416 ,425 ,429 ,431 ,432 , 433, 435 ,437 ,438 ,439 ,441 ,442 ,443 ,444 ,453, 458, 466 ,467 ,468 ,469 ,471 ,473 , 479,484, 485, 490, 491 ,493 ,496 ,506 ,509 ,510 ,515, 522 ,523, 525, 531 ,538 ,544 ,551 ,552 ,553, 555 ,557 ,558, 559, 562 ,563 ,565 ,567 ,568, 569 ,570 ,572 ,573, 574, 577 ,578 ,581 ,582, 583 ,584 ,586 ,587 ,588 589, 590 ,591, 592 ,596 ,597 ,598 ,599 ,600, 601 ,603, 604, 605 ,606 ,607 ,609 ,613 ,614 ,615, 616 ,617, 620 ,621 ,622 ,625 ,626 ,627 ,628, 629, 630, 631, 632 ,633 ,634 , 637 ,638 ,639 ,640 ,641, 643 ,644, 645 ,646 ,647 ,648 ,649 ,650 ,653, 656, 657 ,660, 662 ,663 ,664 ,665 ,666 ,668, 670 ,671, 673 ,675, 676 ,680 ,684 ,687 ,688, 689 , 691 ,693, 695 ,697, 698 ,699 ,700 ,701, 702 ,704 ,706 ,708, 709 ,710, 711 ,713 ,714, 715 ,717 ,721 ,722 ,723, 724 ,725, 727 ,728 ,731 ,732 ,735 ,736 ,738 ,739, 740 ,741, 743 ,744 ,749 ,750 ,752 ,755 ,758 ,762, 763, 767, 768, 769, 772, 773, 775, 779, 786, 789, 795, 796, 797, 798, 800, 801, 803, 805, 806, 808, 811, 812, 816, 817, 818, 820, 822, 826, 829, 832, 838, 840, 841, 842, 844, 846, 847, 849, 855, 858, 859, 861, 862, 863, 864, 866, 867, 868, 870, 871, 880, 882, 884, 886, 898, 899, 902, 910, 911, 915, 917, 918, 922, 930, 932, 933, 937, 940, 961, 964, 965, 970, 972, 973, 975, 978, 991, 994, 996, 1002, 1030, 1031, 1045, 1049, 1050, 1063, 1066, 1071, 1077, 1083, 1085, 1086, 1087, 1097, 1099, 1100, 1101, 1103, 1104, 1105, 1106, 1109, 1119, 1125, 1131, 1133, 1135, 1136, 1139, 1145, 1151.

കുല്ലിയ്യ വിജയികളുടെ നമ്പര്‍ :-
ഡിസ്റ്റിംഗ്ഷന്‍
1302,1432,1437,1444,1452,1471,1482, 14911518,1525,1537,1539,1540,1579, 1591,1598,1599,1605,1626,1630, 1639,1651,1661,1694,1695,1696,1700,1702.
ഫസ്റ്റ് ക്ലാസ്സ്
1184,1185,1186,1187,1188,1190,1217, 1218,1221,1250,1301,1306,1319, 1321,1323,1385,1386,1387,1391,1416, 1420,1423,1428,1429,1431,1434,1435, 1442,1443,1446,1448,1449,1451, 1454,1455,1472,1473,1475,1479,1485, 1487,1488,1489,1506,1511,1512,1513, 1520,1524,1528,1529,1531,1532,1541,1542, 1544,1551,1553,1555,1556,1560,1561, 1562,1564,1566,1567,1575,1576, 1577,1578,1583,1585,1597,1602,1607, 1612,1615,1616,1617,1618,1619,1620,1621, 1627,1629,1632,1633,1634,1638,1643, 1646,1649,1653,1658,1662,1675,1680, 1689, 1699, 1703, 1707,1709.
സെക്കന്റ് ക്ലാസ്സ് :
1189,1248,1253,1256,1309,1310, 1311,1312,1314,1318,1320,1322, 1389, 1390, 1425, 1426, 1433, 1436, 1438, 1439, 1440, 1441, 1445, 1447, 1450, 1453, 1460, 1463, 1467, 1468 1474, 1477, 1480, 1481, 1483, 1484, 1486, 1502, 1503, 1504, 1514, 1516, 1517, 1521, 1526, 1530, 1533, 1534, 1545, 1546, 1547, 1557, 1559, 1563, 1573, 1600, 1606, 1608, 1610, 1614, 1631, 1636, 1659, 1667, 1674, 1681, 1683.

തേര്‍ഡ് ക്ലാസ്സ് :
1313, 1317, 1495, 1686.