മര്‍കസ് സദക് എഞ്ചിനിയറിംഗ് ദഅ്‌വ കോളജ് പ്രവേശനം ആരംഭിച്ചു

0
726

കീളക്കര: മര്‍കസിന് കീഴില്‍ കീളക്കരയില്‍ നടക്കുന്ന സദക് എഞ്ചിനിയറിംഗ് ദഅ്‌വ കോളജിലേക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റ് ആരംഭിച്ചു. ഇസ്‌ലാമിക പഠനത്തോടൊപ്പം എഞ്ചിനിയറിംഗ്, പോളിടെക്‌നിക്, ബാച്ചിലര്‍ ഓഫ് ആര്‍കിടെക്ചര്‍, ബി.ടെക്, ബി.ബി.എ, ബി.സി.എ എന്നീ കോഴ്‌സുകള്‍ പഠിക്കാനവസരം. പ്ലസ്ടു, എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 9895211502, 9698351106