കോഴിക്കോട്: മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക യോഗം ഡിസംബര്‍ 25 ബുധന്‍ ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കും. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘാടക സമിതികളുടെ ചെയര്മാന്, കണ്‍വീനര്‍, പ്രചാരണ സമിതി ചെയര്മാന്, കണ്‍വീനര്‍, ഫൈനാന്‍സ് സെക്രട്ടറി എന്നിവരും സ്വാഗതസംഘം ഭാരവാഹികളും ഉപസമിതി ചെയര്മാന് കണ്‍വീനര്‍മാരും സംബന്ധിക്കണമെന്ന് സമ്മേളന സ്വാഗതസംഘം ഓഫീസില്‍ നിന്നറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072500437