മര്‍കസ് സമ്മേളനം: സഖാഫി ശൂറയുടെ പത്തിന പദ്ധതികള്‍ ഇവയാണ്

0
544

കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സഖാഫി ശൂറയുടെ കീഴിലായി നടപ്പിലാക്കുന്ന പത്തിന പദ്ധതികള്‍ പ്രഖ്യാപിച്ച് കൊണ്ട് ശാഫി സഖാഫി മുണ്ടമ്പ്ര മലപ്പുറം സഖാഫി സംഗമത്തില്‍ നടത്തിയ പ്രഭാഷണം കേള്‍ക്കാം.

Subscribe to my YouTube Channel
Shafi Saquafi Mundambra Talks at Malappuram District Saquafi Meet

മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ സഖാഫി സംഗമത്തില്‍ സഖാഫി ശൂറയുടെ പത്തിന പദ്ധതികള്‍ അവതരിപ്പിച്ചു Shafi Saquafi Mundambra محمد شافي الثقافي مندمبرا പ്രഭാഷണം നടത്തുന്നു.

Posted by Markazu Saquafathi Sunniyya on Sunday, January 12, 2020