മര്‍കസ് സൈത്തൂന്‍ വാലി ഫെസ്റ്റിന് തുടക്കമായി

0
523
മര്‍കസിലെ സൈത്തൂന്‍ വാലി വിദ്യാര്‍ത്ഥികളുടെ കലാമേള ഇമ്പ്രിന്റ്‌സ് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു

കുന്നമംഗലം: മര്‍കസിലെ സൈത്തൂന്‍ വാലി വിദ്യാര്‍ത്ഥികളുടെ കലാമേളയായ ഇമ്പ്രിന്റ്‌സ് ആരംഭിച്ചു. കഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. വായന മനുഷ്യര്‍ക്ക് സംസ്‌കാരികവും ചരിത്രപരമായ അറിവ് നല്‍കുമെന്നും, പുതിയ തലമുറയില്‍ ചരിത്രബോധം കുറയുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ കലാമേളയില്‍ നൂറിലധികം ഇനങ്ങളില്‍ മുന്നോറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഉമറുല്‍ ഫാറൂഖ് സഖാഫി, അഹമ്മദ് ഹസീബ് അസ്ഹരി, മുഹമ്മദ് റോഷന്‍ നുറാനി, മുഹമ്മദ് സുഹൈല്‍ നുറാനി, ഹസീന്‍ നുറാനി സംബന്ധിച്ചു. സൈത്തൂന്‍ വാലി കുന്നമംഗലം: മര്‍കസിലെ സൈത്തൂന്‍ വാലി വിദ്യാര്‍ത്ഥികളുടെ കലാമേളയായ ഇമ്പ്രിന്റ്‌സ് ആരംഭിച്ചു. കഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. വായന മനുഷ്യര്‍ക്ക് സംസ്‌കാരികവും ചരിത്രപരമായ അറിവ് നല്‍കുമെന്നും, പുതിയ തലമുറയില്‍ ചരിത്രബോധം കുറയുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ കലാമേളയില്‍ നൂറിലധികം ഇനങ്ങളില്‍ മുന്നോറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഉമറുല്‍ ഫാറൂഖ് സഖാഫി, അഹമ്മദ് ഹസീബ് അസ്ഹരി, മുഹമ്മദ് റോഷന്‍ നുറാനി, മുഹമ്മദ് സുഹൈല്‍ നുറാനി, ഹസീന്‍ നുറാനി സംബന്ധിച്ചു.