മര്‍കസ് സ്‌കൂള്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ശിലാസ്ഥാപനം ഇന്ന്

0
467

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി ആരംഭിക്കുന്ന മര്‍കസ് സ്‌കൂള്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിന്റെ ശിലാസ്ഥാപനം ഇന്ന്(ചൊവ്വ) വൈകുന്നേരം 3 മണിക്ക് നടക്കും. മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഹാജി അറഫാത്ത് ഷെയ്ഖ് ഉദ്ഘാടനം നിര്‍വഹിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. അബ്ദുസ്സലാം, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. ഹാറൂണ്‍ മന്‍സൂരി, പ്രൊഫ. അസ്മത്തുല്ല, ഡോ. ഉമറൂല്‍ ഫാറൂഖ് സഖാഫി കോട്ടുമല, അഡ്വ. സമദ് പുലിക്കാട് സംബന്ധിക്കും.