മര്‍കസ് ഹിഫ്‌സ്: ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു

0
2724
SHARE THE NEWS

കോഴിക്കോട്: മർക്കസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ കീഴിൽ ഏപ്രിൽ 21, 22 തിയ്യതികൾ കൊയിലാണ്ടി ഖൽഫാനിൽ  വെച്ച് നടന്ന ഹിഫ്‌ള്  സ്ഥാപനങ്ങളിലേക്കുള്ള ഇന്റർവ്യൂ വിജയികളുടെ നമ്പർ താഴെ നൽകുന്നു. 1,2,3,4,9,19,21,22,24,27,29,30,32,33,41,43,44,45,46,48,49,51,53,60,63,64,65,66,67,68,70,71,72,76,84,91,92,97,99,104,
105,106,107,108,111,213,214,216,220,224,225,227,231,244,245,249,252,254,256,257,265,266,269,270,272,273,275,277,282,283,
284,286,287,289,290,291,293,294,295,297,299,300,301,305,309,311,316,317,327,330,331,337,344,347,348,349,352,356,358,359,
360,362,363,365,368,369,371,374,376,378,379,385,386. 
സെലക്ഷൻ ലഭിച്ച ഈ വിദ്യാർത്ഥികൾ മൂന്ന് ദിവസം താമസിക്കാനുള്ള സൗകര്യങ്ങളോടെ മർകസിൽ നടക്കുന്ന കാമ്പിൽ പങ്കെടുക്കാനായി  വേണ്ടി മെയ് 11 വെള്ളിയാഴ്ച വൈകുന്നേരം  5 മണിക്ക് മുമ്പ് കാരന്തൂർ മർക്കസ് ഹിഫ്ള് കാമ്പസിൽ എത്തിചേരേണ്ടതാണെന്ന് മാനേജർ അറിയിച്ചു. വിവരങ്ങൾക്ക്   90725004 17, 9846021684.

SHARE THE NEWS